Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2017 3:59 PM IST Updated On
date_range 20 Oct 2017 6:29 PM ISTമന്ത്രിസ്ഥാനം: എൻ.സി.പിയിൽ ആശയക്കുഴപ്പമില്ല -ഉഴവൂർ വിജയൻ
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻ.സി.പിയിൽ ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മന്ത്രി ആരെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എ.കെ ശശീന്ദ്രന്‍റെ രാജി ധാർമികമായി വിജയിച്ചു. ഫോൺ സംഭാഷണം ഗൂഢാലോചനയുടെ ഭാഗമാണ്. മുന്നണിയും പാർട്ടിയും എല്ലാകാര്യവും തീരുമാനിക്കുമെന്നും ഉഴവൂർ വിജയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story