Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 6:24 AM GMT Updated On
date_range 16 Dec 2020 6:37 AM GMTപന്തളം നഗരസഭയിൽ എൻ.ഡി.എക്ക് അട്ടിമറി ജയം
text_fieldsbookmark_border
പത്തനംതിട്ട: പന്തളം നഗരസഭയിൽ എൻ.ഡി.എക്ക് അട്ടിമറി ജയം. 17 സീറ്റുകളിലാണ് ഇവിടെ എൻ.ഡി.എ മുന്നേറിയത്. എൽ.ഡി.എഫ് ഏഴ് സീറ്റിലൊതുങ്ങി. യു.ഡി.എഫ് അഞ്ച് സീറ്റാണ് ലഭിച്ചത്. ഒരു എൽ.ഡി.എഫ് വിമതനും വിജയിച്ചു.
ശബരിമല പ്രശ്നം ചർച്ചാവിഷയമായിരുന്ന നഗരസഭയായിരുന്നു പന്തളം. എൽ.ഡി.എഫാണ് നഗരസഭ ഭരിച്ചിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story