Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണനിലയിലേക്ക്​

text_fields
bookmark_border
നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണനിലയിലേക്ക്​
cancel

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തി​​​​​െൻറ പ്രവർത്തനം സാധാരണ നിലയിൽ. കനത്ത മഴയെ തുടർന്ന്​ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം പിൻവലിച്ചു. നിർത്തിവെച്ച ഹജ്ജ്​ സർവീസുകളും പുന:രാരംഭിച്ചേക്കും.

സിയാൽ എം.ഡിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ്​ വിമാനത്താവളത്തിലെ റൺവേ അടക്കാനുള്ള തീരുമാനമെടുത്തത്​​​. ഇടുക്കി ഡാമി​​​​​​​​​​​​​​​​െൻറ ഷട്ടർ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു​ ​ തീരുമാനം. 

അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തി​​​​​െൻറ  സുരക്ഷാക്രമീകരണത്തി​​​​​െൻറ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാതെ ആരെയും ടെര്‍മിനലുകളില്‍ പ്രവേശിപ്പിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskochi airportLanding
News Summary - Nedumbaserri airport landing restart-Kerala news
Next Story