Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ ഗവേഷണ കേന്ദ്രം...

നിപ ഗവേഷണ കേന്ദ്രം തുടങ്ങാൻ സഹായം തേടും -ആരോഗ്യമന്ത്രി

text_fields
bookmark_border
KK-Shailaja
cancel

തിരുവനന്തപുരം: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴ് പേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരുമെന്നും അവർ അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി ഇന്ന് ഉച്ചക്ക് ചർച്ച നടത്തും. നിപ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് സഹായം തേടുമെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah VirusKK Shailaja Teacher
News Summary - Need Nipah Research Center-Kerala News
Next Story