Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമാസക്തരായ രോഗികളെ...

അക്രമാസക്തരായ രോഗികളെ ചികിത്സിക്കാൻ പ്രോട്ടോകോൾ വേണം -കെ.കെ. ശൈലജ

text_fields
bookmark_border
KK Shailaja
cancel

കൊച്ചി: മാനസിക പ്രശ്നങ്ങൾ നേരിടുന്നതും അക്രമാസക്തരുമായ രോഗികളെ ചികിത്സിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന് ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക പ്രോട്ടോകോൾ നിർമിക്കണമെന്ന്​ സർക്കാറിനോട്​ ആവശ്യപ്പെട്ടതായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എൽ.എ.

അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി എറണാകുളം ജനറൽ ആ​ശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യു​കയായിരുന്നു അവർ.

ദേശീയാരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ.നിഖിലേഷ് മേനോൻ അധ്യക്ഷത വഹിച്ചു. നടി ശ്രിയ ശ്രീ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട്​ ഡോ. ഷഹിർ ഷാ, ഈസ്റ്റേൺ കോണ്ടിമെന്‍റ്​സ്​ ചീഫ് ഹ്യൂമൻ റിസോഴ്സസ്​ ഓഫിസർ റോയ് കുളമാക്കൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacher
News Summary - need protocol to treat violent patients says KK Shailaja
Next Story