Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീറ്റ്-യു.ജി മാർക്ക്...

നീറ്റ്-യു.ജി മാർക്ക് ഇന്ന് പ്രസിദ്ധീകരിക്കും

text_fields
bookmark_border
NEET UG
cancel

ന്യൂ​ഡ​ൽ​ഹി: 2024ലെ ​നീ​റ്റ്-​യു.​ജി​യി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കി​ട്ടി​യ മാ​ർ​ക്ക് ഇ​ന്ന് ഉ​ച്ച​യോ​ടെ ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​​ൻ.​ടി.​എ) വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണി​ത്.

നീ​റ്റ്-​യു.​ജി പ​രീ​ക്ഷ​ക്കി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​ർ​ക്ക് പ​രീ​ക്ഷ​യെ​ഴു​തി​യ ന​ഗ​ര​ങ്ങ​ളു​ടെ​യും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വി​ധ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലെ ഫ​ല​ങ്ങ​ളി​ൽ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​കാ​ൻ, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും എ​ൻ.​ടി.​എ​യു​ടെ​യും എ​തി​ർ​പ്പ് ത​ള്ളി​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET-UG
News Summary - NEET-UG
Next Story