Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോര്‍ട്ടുകൊച്ചിയിലെ...

ഫോര്‍ട്ടുകൊച്ചിയിലെ മാലിന്യക്കുഴിയില്‍ വീണ് നെതര്‍ലന്‍ഡ് ദമ്പതികൾ 

text_fields
bookmark_border
ഫോര്‍ട്ടുകൊച്ചിയിലെ മാലിന്യക്കുഴിയില്‍ വീണ് നെതര്‍ലന്‍ഡ് ദമ്പതികൾ 
cancel

ഫോര്‍ട്ടുകൊച്ചി: നെതര്‍ലന്‍ഡിൽ നിന്നുള്ള ദമ്പതികൾ ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിനടുത്തുള്ള മാലിന്യക്കുഴിയിൽ വീണു.

കടപ്പുറത്തെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ യുവതിയും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അവരുടെ ഭര്‍ത്താവും കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തി ഇവരെ പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍  ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ച്‌ അഴുക്ക് നീക്കി.

കടലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന തോടാണിത്. ഇവിടെ വിനോദ സഞ്ചാരികൾ കുഴിയില്‍ വീഴുന്നത് പതിവായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFort kochiNetherlandmalayalam newscouple
News Summary - netherland couple falls to mud in fort kochi -Kerala news
Next Story