Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2022 9:02 PM IST Updated On
date_range 14 Sept 2022 9:02 PM ISTഅട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
text_fieldsbookmark_border
അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ സ്വർണഗദ്ധ ഊരിലെ ശാന്തി - ഷൺമുഖം ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. തൂക്കക്കുറവുള്ളതിനാൽ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. കഴിഞ്ഞ 11ന് ജനിച്ച കുഞ്ഞാണ് മരിച്ചത്. 1.140 കിലോ തൂക്കമാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story