Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2023 2:51 PM GMT Updated On
date_range 26 Jun 2023 2:51 PM GMTസംസ്കാര സാഹിതിക്ക് പുതിയ ഭാരവാഹികൾ; ആന്‍റോ ജോസഫ് ചെയർമാൻ, ആലപ്പി അഷ്റഫ് കൺവീനർ
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി പുനസംഘടിപ്പിച്ചു. സംസ്ഥാന ചെയർമാനായി ആന്‍റോ ജോസഫിനെയും കൺവീനറായി ആലപ്പി അഷ്റഫിനെയും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story