Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാത ശിശു പറമ്പിൽ...

നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ

text_fields
bookmark_border
നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

മലപ്പുറം: നവജാത ശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ കന്മനം ചീനക്കലിലാണ് സംഭവം.

പറമ്പിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newborn baby death
News Summary - Newborn baby lying dead in the field
Next Story