Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി കേസ്: ജാമ്യം...

മാവോവാദി കേസ്: ജാമ്യം റദ്ദാക്കാൻ എൻ.​െഎ.എ ഇന്ന്​ അപ്പീൽ നൽകും

text_fields
bookmark_border
മാവോവാദി കേസ്: ജാമ്യം റദ്ദാക്കാൻ എൻ.​െഎ.എ ഇന്ന്​ അപ്പീൽ നൽകും
cancel

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ്​ മാ​വോ​വാ​ദി കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​െ​എ.​എ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​ല​ൻ ഷു​ഹൈ​ബ്, താ​ഹാ ഫ​സ​ൽ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വെ​ള്ളി​യാ​ഴ്​​ച അ​പ്പീ​ൽ ന​ൽ​കും.

രാ​വി​ലെ​ത​ന്നെ സ്​​റ്റേ അ​പേ​ക്ഷ ന​ൽ​കാ​നാ​ണ്​ ​ശ്ര​മം. അ​പേ​ക്ഷ ​ഹൈ​കോ​ട​തി അം​ഗീ​ക​രി​ച്ചാ​ൽ പ്ര​തി​ക​ൾ​ക്ക്​ ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​നാ​വി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ ഇ​വ​ർ ജ​യി​ൽ​മോ​ചി​ത​രാ​കേ​ണ്ടി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist caseNIA
News Summary - NIA Appeal in Maoist case
Next Story