Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎ.എസ്​ കേസ്​:...

െഎ.എസ്​ കേസ്​: ചോദ്യംചെയ്യൽ തുടരുകയാണെന്ന്​ എൻ.​െഎ.എ 

text_fields
bookmark_border
National-Investigation
cancel

കൊ​ച്ചി: ​​​െഎ.​എ​സ്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. അ​തേ​സ​മ​യം, ഇ​വ​െ​​ര ഇ​പ്പോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്യി​ല്ലെ​ന്നും എ​ൻ.​െ​എ.​എ സൂ​ചി​പ്പി​ച്ചു. 

ആ​ല​പ്പു​ഴ കി​ട​ങ്ങാം​പ​റ​മ്പ്​ സ്വ​ദേ​ശി ഷി​ഹാ​ബ്, കോ​യ​മ്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, ക​രി​മ്പു​ക​ടൈ സ്വ​ദേ​ശി അ​ബ്​​ദു​ല്ല എ​ന്നി​വ​രെ​യാ​ണ്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ചോ​ദ്യം ​െച​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഷി​ഹാ​ബി​നെ വി​ട്ട​യ​ച്ച​താ​യും എ​ൻ.​െ​എ.​എ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. 

ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ ക​മ്പ്യൂ​ട്ട​റു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​​െൻറ ഫ​ലം വ​രു​ന്ന​തി​ന​നു​സ​രി​ച്ച്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. റെ​യ്​​ഡി​ൽ 10​ മൊ​ബൈ​ൽ ഫോ​ൺ, നാ​ല്​ ലാ​പ്​​ടോ​പ്, ര​ണ്ട്​ ഹാ​ർ​ഡ്​ ഡി​സ്​​ക്, ഒ​രു പെ​ൻ​ഡ്രൈ​വ്, 77 സീ​ഡി​ക​ൾ, മൂ​ന്ന്​ മെ​മ്മ​റി കാ​ർ​ഡ്, 16 സിം ​കാ​ർ​ഡ്​ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ വി​ളി​പ്പി​ച്ച​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണെ​ന്നും എ​ൻ.​െ​എ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newsis casemalayalam newsQUESTIONING
News Summary - NIA on IS Case-Kerala news
Next Story