Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈവെട്ട് കേസ്: പ്രതിയെ...

കൈവെട്ട് കേസ്: പ്രതിയെ എൻ.​െഎ.എ കസ്​റ്റഡിയില്‍ വിട്ടു

text_fields
bookmark_border
കൈവെട്ട് കേസ്: പ്രതിയെ എൻ.​െഎ.എ കസ്​റ്റഡിയില്‍ വിട്ടു
cancel
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ​േകാ​ള​ജ്​ അ​ധ്യാ​പ​ക​​െൻറ കൈ​വെ​ട്ടി​യ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് എ​ൻ.​ഐ.​എ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ 43ാം പ്ര​തി ആ​ലു​വ കു​ന്ന​ത്തേ​രി സ്വ​ദേ​ശി മ​ന്‍സൂ​റി​നെ​യാ​ണ് (48) എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ട്ടു​ന​ല്‍കി​യ​ത്. കേ​സി​ല്‍ ഇ​നി​യും അ​റ​സ്​​റ്റി​ലാ​വാ​നു​ള്ള പ്ര​തി​ക​ളെ​ക്കു​റി​ച്ചും ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ക​സ്​​റ്റ​ഡി. പ്ര​ഫ​സ​റെ ആ​ക്ര​മി​ക്കാ​നാ​യി മു​ഖ്യ​പ്ര​തി എം.​കെ. നാ​സ​റി​നൊ​പ്പം 2010 മാ​ര്‍ച്ച് 28ന് ​ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ്ര​തി പ​ങ്കെ​ടു​ത്ത​താ​യാ​ണ് എ ​ന്‍.​ഐ.​എ​യു​ടെ ആ​രോ​പ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newshand chopped case
News Summary - NIA hand chopped case-kerala news
Next Story