Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ നാളെ...

സംസ്​ഥാനത്ത്​ നാളെ മുതൽ രാത്രി കർഫ്യൂ

text_fields
bookmark_border
Night Curfew Imposed in kerala
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത് നാളെ മുതൽ രാ​ത്രി കർഫ്യൂ. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ തീരുമാനം. ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

രാ​ത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെയാണ്​ കർഫ്യൂ. പൊതു ഗതാഗതത്തിന്​ നിയന്ത്രണമുണ്ടാകില്ല. വർക്​ ​ഫ്രം ഹോം നടപ്പാക്ക​ും. പൊതു ഇടങ്ങളിൽ തിരക്ക്​ കുറക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.

മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ട്യൂഷൻ സെന്‍ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺ​ൈലൻ ക്ലാസുകൾ മാ​ത്രമാണ്​ അനുവദിക്കുക. തിയറ്ററുകൾ ഏഴുമണിവരെ പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Night CurfewKerala News
News Summary - Night Curfew Imposed in kerala
Next Story