Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: 42 മൃഗ സാമ്പിൾ...

നിപ: 42 മൃഗ സാമ്പിൾ നെഗറ്റിവ്; പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

text_fields
bookmark_border
Nipah 2023
cancel

കോഴിക്കോട്: ജില്ലയിൽ രണ്ടു പേർ നിപ ബാധിച്ച് മരിക്കുകയും നാലു പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച് പരിശോധനക്കയച്ച 42 മൃഗസാമ്പിളുകളുടെ ഫലം നെഗറ്റിവ്. ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്.

നിപ പരിശോധനക്ക് സെപ്റ്റംബർ 21ന് അയച്ച സാമ്പിളാണ് നെഗറ്റിവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ അറിയിച്ചു. അതേസമയം, ഇന്നലെയും ജില്ലയിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NipahNipah 2023
News Summary - Nipah: 42 animal samples negative; No new cases were reported in kozhikode
Next Story