Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപരോഗബാധ: കേന്ദ്രസംഘം...

നിപരോഗബാധ: കേന്ദ്രസംഘം കേരളത്തിലേക്ക്

text_fields
bookmark_border
nipah virus
cancel

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുട്ടി മരിച്ചതിനെ തുടർന്ന് കേന്ദ്രസംഘം കേരളത്തിലെത്തും. കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് കേരളത്തിൽ എത്തുക.സംസ്ഥാനത്തിന് എല്ലാ വിധത്തിലുള്ള സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിാലയം അറിയിച്ചു.

അതേസമയം, രോഗം ബാധിച്ച് മരിച്ച് കുട്ടിയുമായി സമ്പർക്കമുള്ള നാല് പേർക്ക് രോഗലക്ഷണങ്ങളില്ല. സമ്പർക്ക പട്ടികയിലുള്ള 17 പേരെ പരിശോധനക്ക് വിധേയമാക്കും. ഏകോപനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nipah virus
News Summary - Nipah Disease: Central team goes to Kerala
Next Story