Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ നിപ...

കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

text_fields
bookmark_border
nipah virus
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ. നിപക്കെതിരായ പ്രതിരോധ നടപടികളിൽ കേരളവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. രോഗം പകരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുള്ള ഒമ്പത്‍വയസുകാരന്റെ നിലയിൽ പുരോഗതിയുണ്ട്. ചികിത്സയിലുള്ള മൂന്നുപേർക്ക് കാര്യമായ രോഗലക്ഷണങ്ങളില്ലാത്തതും ആശ്വാസമാണ്. രോഗവ്യാപനം തടയാൻ സാധിച്ചതായും ആരോഗ്യമന്ത്രി വീണ​ ജോർജ് വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah 2023
News Summary - Nipah is under control in Kerala says Union Minister
Next Story