Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിലെ രോഗിക്ക്​...

ആലപ്പുഴയിലെ രോഗിക്ക്​ നിപയില്ല

text_fields
bookmark_border
ആലപ്പുഴയിലെ രോഗിക്ക്​ നിപയില്ല
cancel

കോ​ഴി​ക്കോ​ട്​: നി​പ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം​ നെ​ഗ​റ്റി​വ്​ ആ​ണെ​ന്ന്​  മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​യി​ൽ ഇ​യാ​ൾ  കോ​ഴി​ക്കോ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും  നി​പ രോ​ഗ ബാ​ധി​ത​രു​മാ​യി ഒ​രു​വി​ധ സ​മ്പ​ർ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല.  ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​എ​ൽ. സ​രി​ത അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhamalayalam newsNipah Virusniphah patiant
News Summary - Nipah Virus: Patient in Alappuzha not detected Nipah -Kerala News
Next Story