Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2021 3:55 AM GMT Updated On
date_range 20 Feb 2021 3:55 AM GMTനിസാമുദ്ദീൻ -എറണാകുളം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്
text_fieldsbookmark_border
നീലേശ്വരം: ദക്ഷിണ റെയിൽവേ ട്രെയിൻ ഷെഡ്യൂൾ പരിഷ്കരിക്കുന്നതിെൻറ ഭാഗമായി, കേരളത്തിലൂടെ ദിവസവും ഓടുന്ന നിസാമുദ്ദീൻ -എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനിെൻറ നീലേശ്വരം സ്റ്റോപ് ഒഴിവാക്കിയത് പുനഃസ്ഥാപിച്ചു.
സ്റ്റോപ് നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചു കേന്ദ്ര റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ മാനേജർക്കും ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നിവേദനം നൽകിയിരുന്നു.
കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ നിർത്തലാക്കിയതിൽ നീലേശ്വരം, വടകര സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story