Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്...

കൊല്ലത്ത് വിജയമുറപ്പിച്ച് എൻ.കെ. പ്രേമചന്ദ്രൻ; ലീഡ് 74000 കടന്നു

text_fields
bookmark_border
NK Premachandran
cancel

കൊല്ലം: കൊല്ലത്ത് വിജയമുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. 74220 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ എം. മുകേഷിനേക്കാൾ പ്രേമചന്ദ്രൻ ലീഡ് ചെയ്യുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായ ജി. കൃഷ്ണകുമാറിന് 79565 വോട്ടുകളാണ് ലഭിച്ചത്. ​50 ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻ.കെ പ്രേമചന്ദ്രന് 218452 വോട്ടുകൾ ലഭിച്ചു.

മുകേഷിന് 144232 വോട്ടുകളാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചാം വിജയം തേടിയാണ് ഇക്കുറി പ്രേമചന്ദ്രൻ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിനടുത്ത്​ ഭൂരിപക്ഷമായിരുന്നു പ്രേമചന്ദ്രന് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NK PremachandranKollam Lok Sabha Seat
News Summary - NK Premachandran leads in Kollam
Next Story