Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2021 11:36 PM IST Updated On
date_range 8 April 2021 11:36 PM ISTഎൻ.കെ പ്രേമചന്ദ്രന് ശസ്ത്രക്രിയ
text_fieldsbookmark_border
ന്യൂഡല്‍ഹി: ഹെര്‍ണിയ ശസ്ത്രക്രിയക്കായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ ന്യൂഡൽഹി അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.
രണ്ടുമാസമായി ഹെർണിയ മൂലമുള്ള ബുദ്ധിമുട്ടുകളിലായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പു കാരണം നീട്ടിവെക്കുകയായിരുന്നു. ശനിയാഴ്ചയാണ് ശസ്ത്രക്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story