Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2024 2:56 PM IST Updated On
date_range 10 Oct 2024 2:56 PM ISTഅറ്റസ്റ്റേഷൻ സേവനം ഇല്ല
text_fieldsbookmark_border
തിരുവനന്തപുരം: ഒക്ടോബർ 11ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ നോർക്ക സർട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍( തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്) അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.
അറ്റസ്റ്റേഷനായി ഈ തീയതി ലഭിച്ചവര്‍ക്ക് അടുത്ത പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story