Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 7:38 PM IST Updated On
date_range 22 Jan 2018 9:59 AM ISTസൂര്യനെല്ലി കേസ് പ്രതികൾക്കു ജാമ്യമില്ല
text_fieldsbookmark_border
ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യപേക്ഷ അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ജാമ്യം തേടി ജേക്കബ് സ്റ്റീഫൻ, ജോസ് വർഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് വിശദമായി കേൾക്കാൻ ഓക്ടോബറിലേക്ക് മാറ്റിവച്ചു. അടിയന്തര പ്രാധാന്യമൊന്നും ഹർജിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story