Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്​റ്റഡി മരണത്തിൽ...

കസ്​റ്റഡി മരണത്തിൽ സി.ബി.​െഎ അന്വേഷണമില്ല- മുഖ്യമന്ത്രി

text_fields
bookmark_border
കസ്​റ്റഡി മരണത്തിൽ സി.ബി.​െഎ അന്വേഷണമില്ല- മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്തി​​​െൻറ കസ്​റ്റഡി മരണം സി.ബി.​െഎക്ക്​ വിടുന്ന കാര്യം പരിഗണനയിലില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കാൻ ആരെങ്കിലും പ്രത്യേക നിർദേശം നൽകിയതായി അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.  

റൂറൽ എസ്​.പി എ.വി ജോർജി​​​െൻറ നിർദേശ പ്രകാര​മാണോ ശ്രീജിത്തി​െന കസ്​റ്റഡിയിലെടുത്തതെന്ന്​ വ്യക്​തമായിട്ടില്ല. അന്വേഷണം പരോഗമിക്കുകയാണ്​. ഇതുവരെയുള്ള അന്വേഷണത്തിൽ വാസുദേവ​​​െൻറ വീടാക്രമിച്ച കേസിൽ ശ്രീജിത്​ ഉൾപ്പെട്ടതായി വെളി​വായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newssreejithmalayalam newsVarappuzhaCBI probe
News Summary - NO CBI Probe in Custody Death, CM - Kerala News
Next Story