Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ സർവകലാശാല:...

കണ്ണൂർ സർവകലാശാല: നാളെത്തെ പരീക്ഷകൾക്ക്​ മാറ്റമില്ല

text_fields
bookmark_border
exam
cancel

കണ്ണൂർ: സർവകലാശാല തിങ്കളാഴ്​ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കും. പരീക്ഷാകേന്ദ്രങ് ങളിൽ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങൾ നടത്തണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് ആവശ്യമായ നിർദേശം സ്വീകരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examkerala newskannur university
News Summary - no changes in kannur university exam dats
Next Story