Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ നിയമ...

കേരളത്തിൽ നിയമ സംവിധാനത്തെ ഭയമില്ലാത്ത സ്ഥിതി -കേന്ദ്രമന്ത്രി വി. മുരളീധരൻ

text_fields
bookmark_border
കേരളത്തിൽ നിയമ സംവിധാനത്തെ ഭയമില്ലാത്ത സ്ഥിതി -കേന്ദ്രമന്ത്രി വി. മുരളീധരൻ
cancel
camera_alt

കൊല്ലപ്പെട്ട സംഗീതയുടെ പിതാവ് സജീവിനെ കേന്ദ്രമന്ത്രി വി. മുരളീധരൻ ആശ്വസിപ്പിക്കുന്നു

വർക്കല: കേരളത്തിൽ അക്രമങ്ങൾ പെരുകുന്നുവെന്നും നിയമസംവിധാനത്തെ ഭയമില്ലാത്ത സ്ഥിതിയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. വടശ്ശേരിക്കോണത്ത് കഴിഞ്ഞദിവസം കൊല്ലപ്പെട്ട സംഗീതയുടെ മാതാപിതാക്കളെ സന്ദർശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ സംവിധാനങ്ങളെ ഭയമില്ലാത്ത അവസ്ഥയും കേരളത്തിലുണ്ട്. സ്ത്രീകളും കുട്ടികളും ഇവിടെ സുരക്ഷിതരല്ല. അവർക്ക് നേരേയുള്ള അക്രമങ്ങൾ പെരുകുന്നു. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. യുവത ലഹരി മരുന്നുകൾക്ക് അടിമപ്പെടുന്നത് ഗൗരവമായി കണ്ട് തടയാനുള്ള നടപടികൾ ഉണ്ടാകണം. ഈ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും വി. മുരളീധരൻ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Muraleedharan
News Summary - No fear of the legal system in Kerala - Union Minister V Muraleedharan
Next Story