Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ വഴി മദ്യം...

ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടില്ല -ടി.പി. രാമകൃഷ്​ണൻ

text_fields
bookmark_border
TP Ramakrishnan
cancel

തിരുവനന്തപുരം: ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്​ എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമക ൃഷ്​ണൻ. മറിച്ചൊരു ഉത്തരവുണ്ടാവു​ന്നതുവരെ ഈ സാഹചര്യം തുടരും. സാഹചര്യമനുസരിച്ചാണ്​ അതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.

മദ്യത്തിന്​ ആസക്തിയുള്ളവർ അതിൽ നിന്ന്​ പിൻമാറുകയാണ്​ വേണ്ടത്​. അതിനായി ഡീ അഡിക്ഷൻ സ​​െൻററുകളടക്കം വർധിപ്പിക്കുകയ​ും അതി​​​െൻറ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യും. അനധികൃത, വ്യാജ മദ്യ വിൽപനയും മറ്റ്​ ലഹരി പദാർഥങ്ങളുടെ ഉപയോഗവും തടയുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്​ചയാണ്​ ബീവറേജ്​ ഔട്ട്​ലറ്റുകൾ അടച്ചുപൂട്ടിയത്​. നിലവിൽ എവിടെയും മദ്യം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalcoholmalayalam newsliquerMInister TP Ramakrishnan
News Summary - no liquer via online; sid MInister TP Ramakrishnan -kerala news
Next Story