Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2017 6:20 PM GMT Updated On
date_range 20 Oct 2017 5:09 PM GMTസംസ്ഥാനത്ത് ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ല -എം.എം മണി
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാനത്ത് ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം. എം മണി. മുന്നണിയില്‍ സമവായം ഉണ്ടായാല്‍ മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പിലാക്കൂ. വിഷയത്തില്‍ സി.പി.ഐക്ക് അടക്കം എതിര്‍പ്പുണ്ടെന്നും എൽ.ഡി.എഫിന്റെ മിനിമം പരിപാടിയില്‍ പദ്ധതിയില്ലെന്നും എംഎം മണി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story