Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് കൂടുതൽ...

സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകളില്ല; നിരീക്ഷണത്തിൽ 2528 പേർ

text_fields
bookmark_border
Coronavirus
cancel

കോഴിക്കോട്: സംസ്ഥാനത്ത് കൂടുതൽ കൊറോണ പോസിറ്റീവ് കേസുകളില്ല. അതേസമയം, വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്ത ിലാണ്. ഇവരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച ്ചു.

16 പേരെയാണ് ബുധനാഴ്ച പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയാസ്പദമായവരുടെ 223 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 193 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടേയും നില തൃപ്തികരമായി തുടരുകയാണ്. നിലവില്‍ ആശുപത്രിയിലുള്ള ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും കനത്ത ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronaCoronavirus
News Summary - no more corona positive case in kerala
Next Story