കൊച്ചി കോർപ്പറേഷനിൽ ആർക്കും ഭൂരിപക്ഷമില്ല
text_fieldsകൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഇക്കുറി ആർക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകൾ നേടി എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 31 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. 74 സീറ്റുകളാണ് കോർപ്പറേഷനിലുള്ളത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
എൻ.ഡി.എ അഞ്ച് സീറ്റിലാണ് ജയിച്ചത്. നാല് സീറ്റുകളിൽ സ്വതന്ത്രരും ജയിച്ചു. കോർപ്പറേഷൻ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ സ്വതന്ത്രരുടെ നിലപാട് നിർണായകമാവും.
യു.ഡി.എഫ് വിമതരും കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇവർ ആർക്കൊപ്പം നിൽക്കുമെന്നത് കോർപ്പറേഷൻ ഭരണത്തിൽ നിർണായകമാകും.
എറണാകുളം കോർപ്പറേഷൻ വിജയിച്ച സ്ഥാനാർഥികളും വോട്ടുനിലയും
1 ഫോർട്ട് കൊച്ചി
ആൻറണി കുരീ ത്തറ ( UDF)
2 കൽവത്തി
ടി.കെ. അഷറഫ് (OTH)
3 ഈരവേലി
ഇസ് മുദ്ദീൻ പി.എം (LDF)
4 കരിപ്പാലം
കെ.എ. മനാഫ് (UDF)
5 മട്ടാഞ്ചേരി
അൻസിയ കെ.എ. (LDF)
6 കൊച്ചങ്ങാടി
എം.എച്ച്.എം. അഷറഫ് (LDF)
7 ചെറളായി
രഘുരാമ പൈ ജെ (NDA)
8 പനയപ്പിള്ളി
സനിൽ മോൻ ജെ (OTH)
9 ചക്കാമാടം
എം.ഹബീബുള്ള ( LDF)
10 കരുവേലിപ്പടി
ബാസ്റ്റിൻ ബാബു ( UDF)
11 തോപ്പുംപടി
ഷീബ ഡുറോം ( UDF)
12 തറേഭാഗം
സോണി കെ. ഫ്രാൻസിസ് (LDF)
13 കടേഭാഗം
ശ്രീജിത്ത് (LDF)
14 തഴുപ്പ്
ലൈല ദാസ് (UDF)
15 ഇടക്കൊച്ചി നോർത്ത്
ജീജ ടെൻസൺ (UDF)
16 ഇടക്കൊച്ചി സൗത്ത്
അഭിലാഷ് തോപ്പിൽ (UDF)
17 പെരുമ്പടപ്പ്
രഞ്ജിത്ത് മാസ്റ്റർ (LDF)
18 കോണം
അശ്വതി വൽസൺ (LDF)
19 പള്ളൂരുത്തി-കച്ചേരിപ്പടി
രചന (LDF)
20 നമ്പ്യാപുരം
പി. എസ്. വിജു (LDF)
21 പുല്ലാർദേശം
സി.ആർ. സുധീർ (LDF)
22 മുണ്ടംവേലി
മേരി കലിസ്റ്റ പ്രകാശൻ ( 0 TH)
23 മാനാശ്ശേരി
കെ.പി. ആൻറണി (0TH)
24 മൂലങ്കുഴി
ഷൈല തദേവൂസ് (UDF)
25 ചുള്ളിക്കൽ
റെഡിന ആൻറണി (OTH)
26 നസ്രത്ത്
ഷീബ ലാൽ (LDF)
27 ഫോർട്ടുകൊച്ചി വെളി
ബെനഡിക്ട് ഫെർണാണ്ടസ് (LDF)
28 അമരാവതി
അഡ്വ.പ്രിയ പ്രശാന്ത് (NDA)
29 ഐലന്റ് നോർത്ത്
പത്മകുമാരി.ടി (NDA)
30 ഐലന്റ് സൗത്ത്
ടിബിൻ ദേവസി (UDF)
31 വടുതല വെസ്റ്റ്
ഹെൻട്രി ഓസ്റ്റിൻ (UDF)
32 വടുതല ഈസ്റ്റ്
ബിന്ദു മണി (LDF)
33 എളമക്കര നോർത്ത്
അഡ്വ.എം. അനിൽകുമാർ (LDF)
34 പുതുക്കലവട്ടം
സീന ടീച്ചർ (UDF)
35 പോണേക്കര
പയസ് ജോസഫ് (UDF)
37 ഇടപ്പള്ളി
ദീപ വർമ്മ (LDF)
38 ദേവൻകുളങ്ങര
ശാന്ത വിജയൻ (UDF)
39 കറുകപ്പിളളി
അഡ്വ. ദീപ്തി മേരി വർഗീസ് (UDF)
40 മാമംഗലം
അഡ്വ. മിനിമോൾ വി.കെ (UDF)
41 പാടിവട്ടം
ആർ. രതീഷ് (LDF)
42 വെണ്ണല
സി.ഡി.വത്സലകുമാരി ( LDF)
43 പാലാരിവട്ടം
ജോജി കുരീക്കോട് (OTH)
44 കാരണക്കോടം
ജോർജ് നാനാട്ട് (OTH)
45 തമ്മനം
സക്കീർ തമ്മനം (UDF)
46 ചക്കരപ്പറമ്പ്
കെ.ബി.ഹർഷൽ (LDF)
47 ചളിക്കവട്ടം
എ.ആർ. പത്മ ദാസ് (UDF)
48 പൊന്നുരുന്നി ഈസ്റ്റ്
അഡ്വ. ദിപിൻ ദിലീപ് (LDF)
49 വൈറ്റില
സുനിത ഡിക്സൺ (UDF)
50 ചമ്പക്കര
ഡോ. ഷൈലജ (LDF)
ഡിവിഷൻ 51, പൂണിത്തുറ - മേഴ്സി ടീച്ചർ (U DF)
52, വൈറ്റില ജനത, സോണി ജോസഫ് (UDF)
53 , പൊന്നുരുന്നി, സി.ഡി. ബിന്ദു ( LDF)
54, എളംകുളം, ആൻ്റണി പൈനും തറ (UDF)
55, ഗിരി നഗർ, മാലിനി കുറുപ്പ് ( UDF)
56, പനമ്പിള്ളി നഗർ, അജ്ഞ ന ടീച്ചർ (UDF)
57, കടവന്ത്ര, സുജ ലോനപ്പൻ ( UDF)
58, കോന്തുരുത്തി, ബെൻസി ബെന്നി (UDF)
59, തേവര, പി.ആർ. റെ നീഷ് ( LDF)
60, പെരുമാനൂർ, ലതിക ടീച്ചർ (OTH)
61, രവിപുരം, ശശികല (0TH)
62, എറണാകുളം സൗത്ത്, മിനി ആർ മേനോൻ (NDA)
63, ഗാന്ധിനഗർ, കെ.കെ.ശിവൻ ( LDF)
64, കത്രിക്കടവ്, അരിസ്റ്റോട്ടിൽ എം.ജി ( UDF)
65, കലൂർ സൗത്ത്, രജനി മണി (UDF)
66, എറണാകുളം സെൻട്രൽ, സുധ ദിലീപ് കുമാർ ( NDA )
67, എറണാകുളം നോർത്ത്, മനു ജേക്കബ് (UDF)
68, അയ്യപ്പൻകാവ്, മിനി ദിലീപ് (UDF)
69, തൃക്കണാർവട്ടം, കാജൽ സലിം , (OTH)
70, കലൂർ നോർത്ത്, ആഷിത യഹിയ (LDF)
71, എളമക്കര സൗത്ത്, സജിനി ജയചന്ദ്രൻ (LDF)
72, പൊറ്റക്കുഴി, സി.എ.ഷക്കീർ ( LDF)
73, പച്ചാളം, മിനി വിവേര (uDF)
74, തട്ടാഴം, വി.വി. പ്രവീൺ, ( LDF)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.