Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kochi airport
cancel
Homechevron_rightNewschevron_rightKeralachevron_rightയാ​ത്രക്കാരില്ല;...

യാ​ത്രക്കാരില്ല; നെടുമ്പാശേരിയിൽ വിമാന സർവിസുകൾ റദ്ദാക്കുന്നു

text_fields
bookmark_border

നെടുമ്പാശേരി: യാത്രക്കാരില്ലാത്തതിനാൽ നെടുമ്പാശേരിയിൽ ആഭ്യന്തര വിമാന സർവിസുകളേറെയും റദ്ദാക്കുന്നു. ബംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹുബ്ലി, പട്ട്​ന തുടങ്ങി 20ഓളം ആഭ്യന്തര സർവിസുകളാണ് നെടുമ്പാശേരിയിൽ നിന്ന്​ മാത്രം റദ്ദാക്കിയത്.

ഗൾഫ്​ നടുകളിൽനിന്നും കേരളത്തിലേക്ക് വിമാനങ്ങളെത്തുന്നുണ്ടെങ്കിലും ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്ക്​ മാത്രമേ യാത്രക്കാരെ കൊണ്ടുപോകുന്നുള്ളൂ. മറ്റ് വിമാനങ്ങൾ കാലിയായാണ് മടങ്ങുന്നത്.

സർവിസുകൾ കുറച്ചതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ഏജൻസികൾക്ക് കീഴിൽ ഇപ്പോൾ ജീവനക്കാർക്ക് ജോലിയും നൽകുന്നില്ല. കരാറടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട പലരും ഇതുകാരണം ദുരിതത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi airport
News Summary - No passengers; Flights to Nedumbassery canceled
Next Story