Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​നാളെ റേഷൻ വിതരണം...

​നാളെ റേഷൻ വിതരണം ഉണ്ടാവില്ല

text_fields
bookmark_border
ration distribution by former panchayat president
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന്​ സിവിൽ സപ്ലൈസ്​ വകുപ്പ്​ അധികൃതർ അറിയിച്ചു. വിതരണ സോഫ്റ്റ് വെയറിൽ ക്രമീകരണങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ്​ ഇത്​. ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationkerala ration
News Summary - no ration distribution tomorrow
Next Story