Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാരാന്ത്യ ലോക്​ഡൗൺ...

വാരാന്ത്യ ലോക്​ഡൗൺ തുടരും; സംസ്​ഥാനത്ത്​ നിയന്ത്രണങ്ങളിൽ ഇളവില്ല

text_fields
bookmark_border
വാരാന്ത്യ ലോക്​ഡൗൺ തുടരും; സംസ്​ഥാനത്ത്​ നിയന്ത്രണങ്ങളിൽ ഇളവില്ല
cancel

തിരുവനന്തപുരം: കോവിഡ്​ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്​ഥാനത്തുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. മൂന്ന്​ ദിവസമായുണ്ടായിരുന്ന ഇളവുകൾ ഇന്ന്​ അവസാനിക്കുകയാണ്​. വരാന്ത്യ ലോക്​ഡൗൺ തുടരാനും ഇന്ന്​ ചേർന്ന​ അവലോകന യോഗത്തിൽ തീരുമാനിച്ചു.

എ,ബി,സി,ഡി എന്നിങ്ങനെ കാറ്റഗറി തിരിച്ച്​ ഒാരോ പ്രദേശത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി തുടരും. ടെസ്റ്റ്​ പോസിറ്റിവിറ്റി കൂടിയ സ്​ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown
News Summary - no relaxation of lockdown restrictions in kerala
Next Story