Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുഷാര്‍...

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ്  നൽകുമെന്ന്​ പറഞ്ഞിട്ടില്ല- ശ്രീധരൻ പിള്ള

text_fields
bookmark_border
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ്  നൽകുമെന്ന്​ പറഞ്ഞിട്ടില്ല- ശ്രീധരൻ പിള്ള
cancel

കോട്ടയം: ബി.ഡി.ജെ.എസ്​  സംസ്ഥാന വൈസ്​ പ്രസിഡൻറ്​ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് വാഗ്​ദാനം ചെയ്​തിട്ടില്ലെന്ന്​ ബി.ജെ.പി നേതാവ്​ പി.എസ് ശ്രീധരന്‍ പിള്ള. തുഷാറിന്​ രാജ്യസഭാ സീറ്റ്​ നല്‍കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്​. വാര്‍ത്തകള്‍ക്ക് പിന്നില്‍ പി.കെ കൃഷ്ണദാസാണെന്ന് കരുതുന്നില്ല. ബി.ഡി.ജെ.എസുമായുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ പറഞ്ഞു. 

ബി.ഡി.ജെ.എസിന് നല്‍കിയ ഉറപ്പ് പാലിക്കും. അതിന് ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമേയുള്ളൂയെന്നും ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥികൂടിയായ ശ്രീധരന്‍പിള്ള പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsps sreedharan pillaiTushar VellapallyBJP
News Summary - No seat offer from BJP to Tushar Vellapalli- Kerala news
Next Story