Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2021 10:50 AM GMT Updated On
date_range 7 April 2021 10:50 AM GMTമഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടന്നിട്ടില്ല: മുല്ലപ്പള്ളിയെ തള്ളി യു.ഡി.എഫ് സ്ഥാനാർത്ഥി
text_fieldsbookmark_border
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവന തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
മഞ്ചേശ്വരത്ത് മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വോട്ട് കച്ചവടം നടന്നിട്ടില്ല .
ലീഗ് കേന്ദ്രങ്ങളായ മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ യുഡിഎഫ് വൻ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story