Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 8:15 AM GMT Updated On
date_range 24 Aug 2020 8:15 AM GMTമുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന്‍റെ നിഴലിൽ -പി.ജെ. ജോസഫ്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന്‍റെ നിഴലില്ലെന്ന് പി.ജെ. ജോസഫ് എം.എൽ.എ. മത്തായി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാത്തതിനാലാണ്. കേരളത്തിൽ ഇതെല്ലാം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയണമെന്നും ജോസഫ് പറഞ്ഞു.
പിണറായി സർക്കാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story