Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോർക്ക അറ്റസ്‌റ്റേഷൻ...

നോർക്ക അറ്റസ്‌റ്റേഷൻ നിർത്തിവെച്ചു

text_fields
bookmark_border
നോർക്ക അറ്റസ്‌റ്റേഷൻ നിർത്തിവെച്ചു
cancel

തിരുവനന്തപുരം: നോർക്ക റൂട്ട്സിൽ സർട്ടിഫിക്കറ്റ് അറ്റസ്​റ്റേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിലാണ് തീരുമാനം.

തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണൽ സെൻ്ററുകളിലും ജില്ലാ ഓഫീസുകളിലും നടക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ്​ നിർത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Norka stopped attestation
Next Story