Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 10:09 AM IST Updated On
date_range 22 May 2021 10:09 AM ISTന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകിയിട്ടില്ല; ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പ് -മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsbookmark_border
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല തനിക്ക് നൽകിയിരുന്നില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ന്യൂനപക്ഷ വകുപ്പിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാനാവുക മുഖ്യമന്ത്രിക്കാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കുമിത്. വകുപ്പ് നൽകിയ ശേഷം തിരിച്ചെടുത്തുവെന്ന് പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും വി. അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story