Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർക്ക്​ ​ഫ്രം ഹോമിൽ...

വർക്ക്​ ​ഫ്രം ഹോമിൽ പോയവരോട്​ ഈ വണ്ടികളും കൂടി എടുത്തോണ്ട്​ പോകണമെന്നപേക്ഷിച്ച്​ ഒരു കമ്പനി

text_fields
bookmark_border
വർക്ക്​ ​ഫ്രം ഹോമിൽ പോയവരോട്​ ഈ വണ്ടികളും കൂടി എടുത്തോണ്ട്​ പോകണമെന്നപേക്ഷിച്ച്​ ഒരു കമ്പനി
cancel

കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ ജീവനക്കാരുടെ സുരക്ഷയോർത്തും കമ്പനികളുടെ പ്രവർത്തനം സുഖമമായി നടക്കാനുമാണ്​ ലോകത്തെ മിക്ക കമ്പനികളും വർക്​ഫ്രം ഹോം പ്രഖ്യാപിച്ചത. കഴിഞ്ഞ ഒന്നര​ വർഷത്തിലേറെയായി വർക്ക്​ ഫ്രം ഹോമിലാണ്​ പല കമ്പനികളും. ആദ്യം ഒരു മാസത്തേക്ക്​ പ്രഖ്യാപിച്ച വർക്ക്​ ഫ്രം ഹോം മിക്ക കമ്പനികളും ഒന്നര വർഷമായി തുടരുകയാണ്​.

തിരുവനന്തപുരം ടെക്​നോപാർക്കിലെ പല കമ്പനികളും ഇത്​ പോലെ വർക്ക്​ ഫ്രം ഹോം ​പ്രഖ്യാപിച്ചതാണ്​. എന്നാൽ സ്വന്തം നാടുകളിലേക്ക്​ പോയ ടെക്കികളിൽ ചിലരെങ്കിലും അവരുടെ വാഹനങ്ങൾ ടെക്‌നോപാർക്ക് ക്യാമ്പസിൽ പാർക്ക് ചെയ്​തിട്ടാണ്​ പോയത്​. മാസങ്ങളോളം മഴയും വെയിലുമേറ്റ്​ ഇത്തരം വാഹനങ്ങൾ തുരുമ്പു പിടിച്ചും ഉപയോഗശൂന്യമായും നശിക്കുന്നുവെന്നാണ്​ ടെക്​നോപാർക്ക്​ അധികൃതർ പറയുന്നത്​. കൂടാതെ ഇതൊരു സുരക്ഷാ പ്രശ്നവും ആയി മാറിയിരിക്കുന്നുവെന്നും അതിനാൽ വാഹനങ്ങൾ എത്രയും വേഗം മാറ്റണമെന്ന് ജീവനക്കാരോട്​ ടെക്‌നോപാർക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്​.


Dear All,
There are many abandoned vehicles inside Technopark Campus and this has increased with employees having gone to their hometown due to the option of work from home. Some are old and rusted vehicles, and some are in reasonably good condition. Abandoned vehicles without ownership can be a security hazard, in addition to conveying a negative image about our campus.
You are requested to please direct your employees to remove their vehicles, failing which we will have to take necessary action. In case an employee has temporarily parked his vehicle and gone out of station, the same may please be intimated to the undersigned at cso@technopark.org with details of vehicle and location where it has been parked.
Date: 13-07-2021

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Technopark
News Summary - notice from technopark
Next Story