Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്ര​ദ്ധി​ക്കാം ഈ...

ശ്ര​ദ്ധി​ക്കാം ഈ ​മാ​റ്റ​ങ്ങ​ൾ

text_fields
bookmark_border
ശ്ര​ദ്ധി​ക്കാം ഈ ​മാ​റ്റ​ങ്ങ​ൾ
cancel

ന്യൂഡൽഹി: ജൂലൈ ഒന്ന്​ മുതൽ എ.ടി.എം പണമിടപാടുകൾ മുതൽ​ ലൈസൻസ്​ എടുക്ക രീതിയിൽ വരെ മാറ്റങ്ങൾ വരികയാണ്​. ഇന്ന്​ നിലവിൽ വരുന്ന പ്രധാനമാറ്റങ്ങൾ അറിയാം.

1. എ.​ടി.​എ​മ്മി​ൽ നി​ന്ന്​ മാ​സം നാ​ലു ത​വ​ണ പ​ണം പി​ൻ​വ​ലി​ച്ചാ​ൽ അ​ധി​കം വ​രു​ന്ന ഓ​രോ ഇ​ട​പാ​ടി​ന്​ 15+ജി.​എ​സ്.​ടി

2. എ​സ്.​ബി അ​ക്കൗ​ണ്ടു​ട​മ​ക​ൾ​ക്ക്​ വ​ർ​ഷ​ത്തി​ൽ 10 ചെ​ക്ക്​ ലീ​ഫ്​ മാ​ത്രം സൗ​ജ​ന്യം. അ​ധി​കം ന​ൽ​കു​ന്ന ചെ​ക്ക്​​​ലീ​ഫി​ന്​ 40+ജി.​എ​സ്.​ടി. 25 ചെ​ക്ക്​​ലീ​ഫി​ന്​ 75+ജി.​എ​സ്.​ടി

3. ആ​ദാ​യ നി​കു​തി റ​ി​​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ ഉ​യ​ർ​ന്ന ടി.​ഡി.​എ​സ്​

4. പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വി​ല പ​രി​ഷ്​​ക​രി​ക്കും

5. സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​‍െൻറ ഐ.​എ​ഫ്.​സി കോ​ഡി​ൽ മാ​റ്റം

6. ആ​ന്ധ്ര ബാ​ങ്ക്, കോ​ർ​പ​റേ​ഷ​ൻ ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ പു​തി​യ ചെ​ക്ക്​​ബു​ക്. ര​ണ്ട്​ ​ബാ​ങ്കു​ക​ളും യൂ​നി​യ​ൻ ബാ​ങ്കു​മാ​യി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

7. ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ പോ​കാ​തെ ഓ​ൺ​ലൈ​നാ​യി ലേ​ണേ​ഴ്​​സ്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കും. അം​ഗീ​കൃ​ത ഡ്രൈ​വി​ങ്​ സ്​​കൂ​ളി​ൽ നി​ന്ന്​ ലൈ​സ​ൻ​സ്​ നേ​ടാ​ൻ അ​വ​സ​രം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changes
News Summary - Notice these changes
Next Story