Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 7:09 AM GMT Updated On
date_range 7 Nov 2020 7:09 AM GMTഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭാ സമിതിയുടെ നോട്ടീസ്
text_fieldsbookmark_border
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭ സമിതിയുടെ നോട്ടീസ്. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമവിരുദ്ധമാണെന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിലാണ് നോട്ടീസ് നല്‍കിയത്. നിയമസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.
ഒഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണം. എന്നാല്‍, നോട്ടീസിനു പിന്നില്‍ അന്വേഷണം തടസ്സപ്പെടുത്തണമെന്ന ലക്ഷ്യമില്ലെന്ന് നിയമസഭാ സെക്രട്ടറി പറഞ്ഞു.
നിയമസഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സെക്രട്ടറി ആരോപിച്ചു.kerker
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story