Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണാഘോഷം: കോ​ഴി​ക്കോ​ട്...

ഓണാഘോഷം: കോ​ഴി​ക്കോ​ട് ഡി.എം.ഒക്ക് നോട്ടീസ്

text_fields
bookmark_border
notice
cancel

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണാ​ഘോ​ഷം പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ചു​വെ​ന്ന് കാ​ണി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് നോ​ട്ടീ​സ്. ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ഓ​ണാ​ഘോ​ഷം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഘോ​ഷ​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്ത​താ​യി നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ സാ​ഹ​ച​ര്യ​വും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ ​പേ​രും ത​സ്തി​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ വി​ശ​ദീ​ക​ര​ണം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ റി​മാ​ർ​ക്സ് സ​ഹി​തം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Notice to Kozhikode DMO for Onam Celebration
Next Story