Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2019 9:50 PM IST Updated On
date_range 20 Jun 2019 9:50 PM ISTവിമാനമിറങ്ങിയ പ്രവാസിയെ കാണാനിെല്ലന്ന്
text_fieldsbookmark_border
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ തളിപ്പറമ്പില്‍ കള്ളിയാട് കോടിപ്പടി വീട്ടിൽ പ്രകാശനെയാണ് (42) മാര്‍ച്ച് മൂന്നിന് അബൂദബിയില്‍ നിന്ന് കാലിക്കറ്റില്‍ വന്നിറങ്ങിയശേഷം കാണാതായത്. ഇയാളെ കാണുന്നവര്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലോ 0483-2722598, 9497980693 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story