Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോ​മ​സ്​ ചാ​ണ്ടി...

തോ​മ​സ്​ ചാ​ണ്ടി മ​ന്ത്രി​യാ​യ​ത്​  അ​ധാ​ർ​മി​കം -എ​ൻ.​എ​സ്. മാ​ധ​വ​ൻ

text_fields
bookmark_border
തോ​മ​സ്​ ചാ​ണ്ടി മ​ന്ത്രി​യാ​യ​ത്​  അ​ധാ​ർ​മി​കം -എ​ൻ.​എ​സ്. മാ​ധ​വ​ൻ
cancel

തിരുവനന്തപുരം: വിദേശത്ത് ശിക്ഷിക്കപ്പെട്ട തോമസ് ചാണ്ടി മന്ത്രിയായത് അധാർമികമാണെന്ന് എൻ.എസ്. മാധവൻ. തെരഞ്ഞെടുപ്പ് നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെ പറ്റി നിശബ്ദമാണ്. നൈതികത അങ്ങനെയല്ല. ചാണ്ടിയുടെ നിയമനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുവൈത്തിലെ ഇന്ത്യൻ സ്കൂൾ പണാപഹരണക്കേസിൽ തോമസ് ചാണ്ടി അടക്കമുള്ളവരെ കുറ്റക്കാരായി വിധിച്ച വാർത്തയുടെ ലിങ്കും കുറിപ്പിനൊപ്പം വെച്ചിട്ടുണ്ട്. ‘കുവൈത്തിലെ ഇന്ത്യക്കാരെ ഭയങ്കരമായി പറ്റിച്ചതി​െൻറ കഥയാണീ റിപ്പോർട്ട്. ശിക്ഷിക്കപ്പെട്ട ഒരാൾ ആനവണ്ടിയുടെ വളയംപിടിക്കുന്നത് അധാർമികമാണ്’ -അദ്ദേഹം പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ns madhavan
News Summary - ns madhavan
Next Story