Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ നഴ്സിങ്...

കണ്ണൂരിൽ നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

text_fields
bookmark_border
കണ്ണൂരിൽ നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
cancel

തളിപ്പറമ്പ്(കണ്ണൂർ): തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് (22) മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്.

തളിപ്പറമ്പ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറപ്പി വിദ്യാർഥിയാണ് ആൻമരിയ. തളിപ്പറമ്പ് ചിറവക്കിലുള്ള കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ്​ കണ്ടെത്തിയത്.

തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nursing studentDeath newsKannur
News Summary - Nursing student found dead in Kannur hostel
Next Story