Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 12:39 PM GMT Updated On
date_range 1 March 2019 6:29 PM GMTദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണം -ഒ. രാജഗോപാൽ
text_fieldsbookmark_border
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. 2002ൽ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story