Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 4:53 AM GMT Updated On
date_range 1 May 2019 5:40 AM GMTതിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് ഒ. രാജഗോപാൽ
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ജയം ഉറപ്പെന്ന് ഒ. രാജഗോപാൽ എം.എൽ.എ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിനെ മറികടന്ന് വിജയിക്കാൻ ബി.ജെ.പിക്ക് കഴിയും. ക്രോസ് വോട്ടിങ് നടന്നതായി തനിക്കറിയില്ലെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story