Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 3:47 PM GMT Updated On
date_range 26 Aug 2019 3:47 PM GMTതരൂരിൻെറ നിലപാടിനെ സ്വാഗതം ചെയ്ത് രാജഗോപാൽ
text_fieldsbookmark_border
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂലമായി പ്രസ്താവന നടത്തിയ ശശി തരൂർ എം.പിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ. എന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട നിലപാടാണ്. പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ശരിയല്ലെന്നും രാജഗോപാൽ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story