Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 7:47 PM IST Updated On
date_range 11 Sept 2019 7:47 PM ISTചരമം: മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി
text_fieldsbookmark_border
മലപ്പുറം: പന്തല്ലൂർ സ്വദേശി പറക്കുണ്ടൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി (80) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യകാല സജീവ പ്രവർത്തകനായിരുന്നു. ചിറ്റത്തുപാറ ജുമാ മസ്ജിദിൽ ഇന്ന് 5 മണിക്ക് ഖബറടക്കം നടന്നു
മക്കൾ: അബ്ദുൽ ഹമീദ് (കുവൈത്ത് എയർലൈൻസ്- ജിദ്ദ), അബ്ദുൽ റഷീദ്, അൻവർ, സുബൈദ, ഖദീജ, റസിയ, സുമയ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story