Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:31 AM IST Updated On
date_range 12 May 2020 12:01 PM ISTവലപ്പാട് സ്വദേശി തുംകൂറിൽ നിര്യാതനായി
text_fieldsbookmark_border
ബംഗളൂരു: തൃശൂർ വലപ്പാട് സ്വദേശി മനയിൽ ചെറിയപുരയിൽ എം.സി. അയൂബ് (63) ബംഗളൂരുവിലെ തുംകൂറിൽ നിര്യാതനായി. തുംകൂറിലെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
പിതാവ്: എം.സി. അബ്ദുൽ റഹ്മാൻ. ഭാര്യ: ജസീല അയൂബ്. മക്കൾ: ഫഹെദ് അയൂബ് (ബഹ്റൈൻ), അരീ അയൂബ് (ആസ്ട്രേലിയ), മരുമകൾ: റിനി ഫഹെദ്. സഹോദരങ്ങൾ: എം.സി. അദീപ്, എം.സി. അസീബ് (മസ്കത്ത്), അനിത ഷിഹാബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story